Total Pageviews

3187

Saturday, 23 March 2013

തടിയാപുള്ള



ടിമിടുക്കൻ തട്ടാംപുറത്തൊരു
തടിയെടുക്കാൻ കേറി
തകതരികിട തകതരികിട
തടിയെടുത്തൊരു നേരം
പിടിപിടിച്ചൊരു തടിയൊടിഞ്ഞേ!
ഞൊടിയിടയിൽപ്പിന്നെ
തടിയൊടൊപ്പം തടിയാപുള്ളേം
തകതരികിട തിത്തോം!