പട്ടം
വാനിൽ ചരിക്കുന്ന വാലുള്ള പട്ടം
ചേലിൽ പറക്കുന്ന നൂലുള്ള പട്ടം
കാറ്റിലങ്ങേറി കുതിക്കുന്ന പട്ടം
ആലോലമാടി കളിക്കുന്ന പട്ടം
താഴത്തു നിന്നും വലിക്കുന്ന നേരത്തു
നൂലറ്റുപോയാൽ കുഴങ്ങുന്ന പട്ടം.
വാനിൽ ചരിക്കുന്ന വാലുള്ള പട്ടം
ചേലിൽ പറക്കുന്ന നൂലുള്ള പട്ടം
കാറ്റിലങ്ങേറി കുതിക്കുന്ന പട്ടം
ആലോലമാടി കളിക്കുന്ന പട്ടം
താഴത്തു നിന്നും വലിക്കുന്ന നേരത്തു
നൂലറ്റുപോയാൽ കുഴങ്ങുന്ന പട്ടം.
No comments:
Post a Comment