Total Pageviews

Monday, 24 September 2012

മിണ്ടാതിരിയെട! ചെണ്ടേ!

മിണ്ടാതിരിയെട! മിണ്ടാതിരിയെട!
ചെണ്ടേ നിന്നെ തല്ലും ഞാൻ
തല്ലാതിരിയെട! തല്ലാതിരിയെട!
തല്ലുംതോറും മിണ്ടും ഞാൻ.

3 comments:

  1. മിണ്ടാതവിടിരുന്നോളുമായിരുന്ന ചെണ്ടയെ തല്ലിയിട്ടിപ്പൊ!

    ReplyDelete
  2. എന്റെ കാഴ്ചപാടിൽ കുഞ്ഞുണ്ണി മാഷിന് ഒരു പിൻഗാമി
    നൂറ് നൂറായിരം ആശംസകൾ

    ReplyDelete
  3. പ്രിയ സുഹൃത്ത് പ്രദീപൻ
    ഇത് ആരെങ്കിലുമൊക്കെ വായിക്കുന്നുണ്ടെന്നറിയുന്നത് വലിയ പ്രചോദനമാണ്. പലരും ഇതുവഴി വന്നിട്ട് ഒന്നും മിണ്ടാതെ കടന്നുപോവുകയാണ്. പ്രദീപന്റെ നല്ല വാക്കുകൾക്കു നന്ദി.

    ReplyDelete